Wednesday, 30 May 2012

                     
                    മദ്യം തിന്മകളുടെ മാതാവാന്നു.

ഇടതടവില്ലാതെ വരുന്ന ദുരന്ത വാര്‍ത്തകള്‍ മനസ്സിനെ തപിപ്പിക്കുംപോള്‍ കുളിരുമായി ഒരു വാര്‍ത്ത വന്നു.പാന്‍ മസാലകളുടെ വ്യാപാരം മലയാള മണ്ണില്‍ നിരോധിച്ചു.
പാന്‍ മസാല ലഹരി പകരുന്നതാന്നു.ലഹരി നല്കുന്നതെല്ലാം മദ്യത്തിന്റെ കൂട്ടത്തില്‍ പെടുന്നു.കുട്ടികള്‍ മിട്ടായി ആസ്വദിക്കുന്നത്  പോലെയാന്നു പാന്‍ മസാല പോലെയുള്ള 
ലഹരി വസ്തുക്കളും നുണയുന്നത്.ഇതിര് ശീലമായി മാറുകയാന്നു.സ്കൂള്‍ ,കോളേജ് പരിസരങ്ങള്‍ ഇവയുടെ വിപണി സാമ്രാജ്യമാന്നു.എളുപ്പം ലഭ്യമാക്കാവുന്ന ലഹരി എന്നതാന്നു 
ഇതിനെ പോപ്പുലര്‍ ആകിയതെന്നു തോന്നുന്നു.
ഇതുകൊണ്ട് അവസാനിപ്പിക്കവുന്നതാണോ ? നിരോധിച്ചതെല്ലാം ആസ്വദിക്കുവ്വാനുള്ള താനെന്ന ചിന്തയിലാന്നു നാം .ശക്തമായ ബോധവത്കരണം ആവശ്യ്മെല്ലേ?
'ഇന്നുമുതല്‍ മദ്യം നിങ്ങള്ക്ക് വിരോധിച്ചിരിക്കുന്നു' എന്ന സൂക്തം പ്രവാചകന്‍ തന്റെ സഖാകളെ അറിയിച്ചപ്പോള്‍ നിറച്ചു വെച്ചിരുന്ന മദ്യ ചഷകങ്ങള്‍ 
 മദീന തെരുവിലൂടെ അരുവികള്‍ ഉണ്ടാക്കിയെന്നു ചരിത്രം.ബോധാവട്കരന്നതിലൂടെ നേടിയെടുത്ത ദൈവ ഭയമായിരുന്നു കാരണം.അതിന്നു നമുക്ക് കഴിയന്നം.എങ്കിലേ നിരോധനം കൊണ്ട് നേട്ടമുള്ളൂ.
പാന്‍ മസാല കൊണ്ട് നിര്‍ത്തരുത്.എല്ലാ ലഹരി വസ്തുക്കളും നിരോധിക്കന്നം.അക്രമം,കൊല തുടങ്ങി എല്ലാറ്റിന്റെയും മാതാവ് ലഹരിയാന്നു.
ഇടതടവില്ലാതെ വരുന്ന ദുരന്ത വാര്‍ത്തകള്‍ക്ക് വിരാമ മിടാന്‍  മദ്യമുല്പെടെയുള്ള ലഹരി നിരോധനം കൊണ്ട് കഴിയും.സര്‍ക്കാരിന്റെ ആലോചന ആ വഴിക്ക് 
ആകെട്ടെ .






 

No comments:

Post a Comment