Wednesday, 1 August 2012

പൊന്നരിവാൾ


       പൊന്നരിവാൾ
അരിവാളെന്തിനു വേന്റിയാന്നു?
അരിയുവാനുള്ള വാളാന്നെന്നറിവു പിഴച്ചുവോ?.

അരയടി നീളത്തിലഗ്രമൊരു
തത്തച്ചുന്റുപോലെ വളഞയരിവാൾ
തൊടിയിലെ കളച്ചെടികൾ,അടിത്തോലുകൾ
അരിഞടക്കി വെക്കുവാൻ

ഒരടി നീളത്തിലഗ്രമൊരു
ക്കൊറ്റിക്കഴുത്തുപോലെ വളഞയരിവാൾ
മരക്കൊമ്പുകൾ ചില്ലകൾ
കൊത്തിമുറിച്ചടക്കി വെക്കുവാൻ

ചന്ദ്രക്കലപോലെ, ഈർച്ച പല്ലുകൾ
ചുൻടിൽ കൊത്തിവെച്ച കൊയ്ത്തരിവാൾ
വിളഞ കതിരുകൾ കൊയ്തടക്കി
കറ്റകളാക്കുവാനൊരു പൊന്നരിവാൾ

അരിവാളുകളിനിയുമുൻടൊ?
അരിയുവാനുള്ള വാളാന്നെന്നറിവു പിഴച്ചുവോ?
പേടിയാന്നെനിക്കിപ്പോൾ
പൊന്നരിവാളമ്പിളിയിൽ കന്നെറിയുവാൻ
അരിയുവാനുള്ള വാളാനെന്റിവുപിഴച്ചുവോ?.

2 comments:

  1. പിഴച്ചതല്ല..
    അറം പറ്റിയതാ.. :)

    നന്നായിട്ടുണ്ട് ബഷീര്‍ക്കാ...
    ‘ ഞ്ഞ ‘ യും ‘ ണ്ട ‘ ടൈപ്പ് ചെയ്യാന്‍ പറ്റണില്ലേ..?


    വേഡ് വേരിഫിക്കേഷന്‍ ഒഴിവാക്കൂ...

    ReplyDelete
  2. നെല്ക്കതിര് കൊയ്യുവാന് പട്ടിണി മാറ്റുവാന്
    നല്കുമോരാശ്രയം പൊന്നരിവാള്
    കൂലി ചോദിയ്ക്കുകില് മാനം കവരുന്ന
    തല കൊയ്യുവാനുമീ പൊന്നരിവാള്

    വയലിന്റെ മക്കള് by ഹരി വെട്ടൂര്‍

    ReplyDelete